ഹോംസ്റ്റേഡ് ഫാമിംഗിലുടെ പരിസ്ഥിതിക്ക് ഗുണമായ കൃഷി രീതിയാണ്. പരിസ്ഥിതിക്ക് ദോഷം നൽകുന്ന കൃഷിരീതിയിൽ നിന്നും ഒരു മാറ്റം എന്നും തന്നെയാണ് ഇതിന്റെ ഉദ്ദേശം. മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ വിഷാംശം അടങ്ങിയതാണ്.
ഹോംസ്റ്റേഡ് ഫാമിംഗിലുടെ വിഷമിലത പച്ചക്കറികൾ ലഭിക്കും. ഇത്തരം കൃഷിരീതി ഉൽപ്പാദനഷമം കുറക്കുന്നു. ഒരു ഉപജീവനമാർഗവുമാണ്. മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിലൂടെ ഉഷ്ണമേഖലായിൽ ചൂട് കുറയുന്നു. ഇത്തരം കൃഷിരീതി ദോഷം നൽകുന്നില്ല .
Reported By: Gopika P.G. SJC-IJK