വീട്ടുവളപ്പിലെ കൃഷിരീതി /homestead farming


× വീട്ടിലേക്കുള്ള ആവശ്യങ്ങൾക്ക് വേണ്ടിയും തൊടിയിൽ നട്ടുനനച്ച് ചെറിയ തോതിൽ ലാഭം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെയും കീടനാശിനി ഒന്നും ചേർക്കാതെ നല്ല ശുദ്ധമായ പച്ചക്കറി ലഭിക്കണം എന്ന ഉദ്ദേശത്തോടെയുമാണ് homestead farming ചെയ്തു വരുന്നത്...

× മായമില്ലാത്ത കൃഷി ഉത്പന്നങ്ങൾ വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി ലഭിക്കുന്നു..

× സ്വയം പര്യാപ്ത ജീവിതശൈലി സൃഷ്ടിക്കാൻ homestead farming കൊണ്ട് സാധിക്കുന്നു..

× വീടുകളിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ കൃഷിരീതി കൂടുതൽ ആയും ചെയ്തു വരുന്നത്.. അത് കൊണ്ട് തന്നെ homestead farming കൂടുതൽ ആയി തന്നെ കണ്ടു വരുന്നു.. ഇതിന്റെ ലക്ഷ്യം ജൈവ പച്ചക്കറികൾ ഉത്പാധിപ്പിക്കുക എന്നത് ആണ്...

×വ്യത്യസ്ത തരത്തിലുള്ള ചെടികളും പച്ചക്കറി വിത്തുകളും വിലകളും ഉൽപ്പാദിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു..

× ചെറിയ പ്രദേശത്ത് വിളകൾ ഉൽപ്പാദിപ്പിക്കുന്നത്തിലൂടെ കൂടുതൽ കൃഷിയെ പറ്റിയുള്ള കാര്യങ്ങൾ അറിയാൻ സാധിക്കുന്നു...

× ഈ കൃഷിരീതിയിലൂടെ പ്രകൃതിയോട് കൂടുതൽ അടുത്തിടപഴകാനും കൃഷി രീതികൾ കൂടുതൽ മനസ്സിലാക്കാനും സാധിക്കുന്നു.. കൂടാതെ സമയവും ലാഭവും ലഭിക്കുന്നു...

× വിളകൾക്കും ചെടികൾക്കും പുറമെ മൃഗങ്ങളെയും വളർത്തുന്നു...  കന്നുകാലികൾ /ചെമ്മരിയാടുകൾ/മീൻ വളർത്തൽ /കോഴി /താറാവ് /കാട വളർത്തൽ തുടങ്ങിയവയിലൂടെ  വീട്ടാവശ്യത്തിനുള്ള പാൽ /മുട്ട/മാംസം തുടങ്ങി ഉള്ളവ ലഭിക്കുന്നു..

Reported By: P. B. Durga SJC-IJK

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...