KEAM എൻട്രൻസിന്റെ Computer Based Mock Test


New pattern അനുസരിച്ചുള്ള KEAM എൻട്രൻസിന്റെ Computer Based Mock Test ഐ ഇ എസ് കോളേജ് ഓഫ് എൻജിനീയറിങ് ക്യാമ്പസിൽ വച്ച് മെയ്‌ ഇരുപതിയൊന്നാം തീയതി ചൊവ്വാഴ്ച 9 30ന് നടത്തുന്നുണ്ട്. ഈ ടെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക

⚡To register:

https://forms.gle/aPfL5Z4sWzUQCa2h7