പത്ത് ദിവസം നീണ്ടു നിന്ന കൂടൽമാണിക്യം ഉത്സവത്തിന്റെ ആറാട്ട് ദിനത്തിൽ ഇരിഞ്ഞാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ക്ലീൻ ഡ്രൈവ് നടത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാർ, ശുചികരണ തൊഴിലാളികൾ, ജില്ലാ ശുചിത്യമിഷൻ NSS യൂണിറ്റ് SJ. JOSEPH'S COLLEGE IRIJALAKUDA, NSS യൂണിറ്റ് CHRIST COLLEGE IRIJALAKUDA എന്നിവർ ക്ലീൻ ചെയ്യുന്നതിൽ പങ്കാളികളായി.
വിവിധ IEC ബോർഡുകളും, വേസ്റ്റ് തരം തിരിച്ചു നിക്ഷേപിക്കാനുള്ള കുട്ടകളും ഉത്സവദിനത്തിൽ സൗജന്യ സംഭാര വിതരണവും സജ്ജികരിച്ചിരുന്നു.
Reported By: Anjana Das SJC-IJK