ഓപ്പൺ ഡേ organized at Mercy College Palakkad


ഓപ്പൺ ഡേ യോട് അനുബന്ധിച്ച് മേഴ്‌സി കോളേജ് പാലക്കാട്‌ ലെ zoology ഡിപ്പാർട്മെന്റ് "ക്രിമിനലിസ് ഫോറെൻസിക്ക "എന്ന ശാസ്ത്ര പരുപാടി സംഘടിപ്പിച്ചു.08/01/2024 തിങ്കളാഴ്ച 10 മണിക്ക് zoology ഡിപ്പാർട്മെന്റിൽ വച്ചായിരുന്നു പരുപാടി. 

വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ പരുപാടിയിൽ പങ്കെടുത്തു. വളർന്നു വരുന്ന തലമുറക്ക് ഫോറെൻസിക് എന്ന മേഖലയെ കുറിച്ചും അതിന്റെ സാധ്യതാകളെ കുറിച്ചും  ബോധവന്മാരാകുക എന്നതായിരുന്നു പരുപാടിയുടെ മുഖ്യ ലക്ഷ്യം.zoology ഡിപ്പാർട്മെന്റ് ഹെഡ്, മേഴ്‌സി കോളേജ് പ്രിൻസിപ്പൽ എന്നിവർ പരുപാടിയിൽ സംസാരിച്ചു.വൈകുനേരം 3:30 ന് പരുപാടി അവസാനിച്ചു.09/01/2024  ചൊവ്വാഴ്ച മേഴ്‌സി കോളേജ് ലെ വിദ്യാർഥികൾക്കായി പരുപാടി വീണ്ടും സംഘടിപ്പിച്ചു.

Reported By: Hridya C. Mercy-Palakkad