ചെറിയ സംരംഭംകരെ തിരിച്ചറിയാൻ ഒരു ക്ലാസ്സ്‌ സംഘടിപ്പിച്ചു @ St. Joseph's College (Autonomous) Irinjalakuda


ബി എ ഇക്കണോമിക്സിലെ  മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് വളർന്നു വരുന്ന ചെറിയ സംരംഭംകരെ  തിരിച്ചറിയാൻ ഒരു ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഇക്കണോമിക് ഡിപ്പാർട്മെന്റ് ഇലെ മുഴുവൻ വിദ്യാർത്ഥിളെയും ഉൾപ്പെടുത്തികൊണ്ടാണ് ഇത് സംഘടിപ്പിച്ചത്. ഈ ക്ലാസ്സിൽ തന്റെ കൂടെ ഉള്ള സഹപാഠികൾ സ്വയം അധ്വാനിക്കുണ്ടെന്നും അതിൽ നിന്ന് അവർക്ക് അത്യാവശ്യം ഉള്ള പണം നേടാൻ കഴുയുന്നെണ്ടെന്നും മനസിലാക്കുകക്കും, ഇത് വിദ്യാർത്ഥികൾ ഒരു മൊട്ടിവേഷൻ ഉണ്ടാക്കുന്നതിനും ഉപകാരപ്പെട്ടു.

ഈ ക്ലാസ്സിൽ ചെറിയ ചെറിയ ബിസിനസുകൾ ചെയ്യുന്ന എല്ലാവരും സംസാരിക്കുകയും അവരുടെ എക്സ്പിരിയൻസ് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്തിരുന്നു. ഇക്കണോമിക് ഡിപ്പാർട്മെന്റ് അഭ്യമുഖ്യത്തിൽ ആണ് ഇത് സംഘടിപ്പിച്ചിരുന്നത്.ഇത് വിദ്യാർത്ഥികളിൽ പുതിയ ആശയം വളർത്തുവാൻ സാധിച്ചിരുന്നു.16വിദ്യാർത്ഥികൾ ആയിരുന്നു ഇക്കണോമിക് ഡിപ്പാർട്മെന്റ്ലെ സംരംഭകർ.

Reported By: Adithya K. R. SJC-IJK