ക്രിപ്റ്റോഗ്രഫി: ദേശീയ ശില്പശാല ആരംഭിച്ചു St. Thomas College (Autonomous) Thrissur,Seminar,


തൃശൂർ സെന്റ് തോമസ് കോളേജ് ( ഓട്ടോണമസ് ) ഗണിത ശാസ്ത്ര വിഭാഗവും ക്രിപ്റ്റോളോജി റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയും ഡി ആർ ഡി ഒ യും കെ. എസ്. സി . എസ്. ടി. ഇ. യും സംയുക്തമായി  കോഡ് ബേസ്ഡ് ക്രിപ്റ്റോളജി എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന തൃദിന ദേശീയ ശില്പശാല 22 ന് സി. ആർ . എസ്. ഐ. പ്രസിഡന്റും ഐ. എം. എസ് സി. മുൻ ഡയറക്ടറുമായിരുന്ന പദ്മ ശ്രീ ഡോ. ആർ. ബാലസുബ്രമണ്യൻ ഉത്ഘാടനം ചെയ്തു . ചടങ്ങിൽ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മാർട്ടിൻ കെ എ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ പ്രശസ്തരായ ക്രിപ്റ്റോളജിസ്റ്റുകൾ പങ്കെടുക്കുന്ന ശില്പശാല വെള്ളിയാഴ്ച സമാപിക്കും.