മഹാരാജാസ് കോളേജ് ബോട്ടണി ഡിപ്പാർട്മെന്റ് ന്റെ ആഭിമുഖ്യത്തിൽ World Environment Day 2024 സംഘടിപ്പിച്ചു. ഉച്ചക്ക് 2 മണിക്ക് ആയിരുന്നു പരിവാടി. പ്രവേശസ്തരായ ഒരുപാട് വ്യക്തികൾ പരിവാടിയിൽ സംസാരിച്ചു. പരിസ്ഥിതി യെയും അതിന്റെ സംരക്ഷണത്തെ കുറിച്ചും ചർച്ച ചെയ്തു. ഒരുപാട് വിദ്യാർത്ഥികൾ പങ്കെടുത്തു. 2 മണി മുതൽ വൈകുന്നേരം 3 :30 വരെ ആയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവിശ്യകത എന്താണ് എന്നത് മനസിലാക്കാൻ സാധിച്ചു.
Reported By: Rinshad M V Maharajas-Ernakulam
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....