അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനിലൂടെയടക്കം ബോധവത്കരണവും നടക്കുന്നു. ഓറിയന്റേഷൻ പരിപാടി നടത്താൻ ഒരുങ്ങുകയാ ണ് അധികൃതർ.
ബിരുദ കോഴ്സുകൾ
13 ബിരുദ കോഴ്സുകളാണ് കോളേജിലുള്ളത്.
ബി.എസ്സി. മാസ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോ ടെക്നോളി, ബി.സി.എ., കംപ്യൂ ട്ടർ സയൻസ്, ബി.എ. വിഭാഗ ത്തിൽ ഹിസ്റ്ററി, ഇക്കണോമി ക്സ്, ഇംഗ്ലീഷ്, കൊമേഴ്സ് വിഭാ ഗത്തിൽ ബി.കോം ഫിനാൻസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ തുടങ്ങിയവയാണിവ.
എ ഗ്രേഡ് നേട്ടം
വജ്ര ജൂബിലി ആഘോഷിക്കു ന്ന കോളേജിന് നാക് അക്രഡി സ്റ്റേഷനിൽ "എ ഗ്രേഡ്' ലഭിച്ചിട്ടു ണ്ട്. മികച്ച കെട്ടിടങ്ങളും ക്ലാസ് മുറികളും ആധുനിക സൗകര്യ ത്തോടെയുള്ള ലാബുകളും കോളേജിലുണ്ട്.
Contact Details
പാലക്കാട് കെ.എസ്.ആർ. ടി.സി. ബസ്സ്റ്റാൻഡിൽനിന്ന് ചക്കാന്തറ വഴി തിരുനെല്ലായ് റോഡിൽ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ കോളേജിലെത്താം
Phone: 0491-2541149.
Website: www.mercycollege.edu.in.
Email mercycollege1964@gmail.com, mercycollegepkd@yahoo.com
www.TheCampusLifeOnlne.com