മാള കാർമ്മൽ കോളേജിൽ ഒന്നാം വർഷ ബിരുദവിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിനോടനുബന്ധിച്ച് മൺസൂൺ ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാവിഷ്ക്കാരങ്ങളും , എക്സിബിഷനുകളും മേളയ്ക്ക് കൊഴുപ്പു കൂട്ടി
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
- AARAMBH 2k24 ൻ്റെ ഭാഗമായി ഫാഷൻ ടെക്നോളജി വിഭാഗം "ഫാഷൻ നെക്സ" - ഫാഷൻ ഷോ സംഘടിപ്പിച്ചു. @ Carmel College (Autonomous) Mala
മാള, കാർമ്മൽ കോളേജിൽ ഒരാഴ്ചയായി നടന്നു വരുന്ന AARAMBH 2k24 ൻ്റെ ഭാഗമായി ഫാഷൻ ടെക്നോളജി വിഭാഗം "ഫാഷൻ നെക്സ" - ഫാഷൻ ഷോ സംഘടിപ്പിച്ചു. പരമ്പരാഗതവും ആധുനികവുമായ വസ്ത്ര സങ്കല്പങ്ങളും സൗന്ദര്യ സങ്കല്പങ്ങളും സമന്വയിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി സദസ്സിന് വലിയ ആവേശമായി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....