നമ്മുടെ ഭൂമി നമ്മുടെ ഭാവി നഗരവനം തൈനടീൽ ഉത്ഘാടനം കുമാരി നീതുലക്ഷ്മി ഐ.എഫ്.എസ് (കൺസർവേറ്റർ (ഐ 6 ഇ), കോട്ടയം) June 5ന്, 2024 രാവിലെ 11 മണിക്ക് നടത്തി.
മഹനീയ സാന്നിധ്യം:
ശ്രീമതി വി. വിശ്വരി ഐ.എ.എസ്. ജില്ലാ കളക്ടർ, കോട്ടയം
എൻ. രാജേഷ് ഐ.എഫ്.എസ്. ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ, കോട്ടയം
റവ. ഫാ. ജെയിംസ് പാലയ്ക്കൽ മാനേജർ, എസ്.ബി. കോളേജ്.
ഫാ. റെജി പി. കുര്യൻ പ്രിൻസിപ്പൽ, എസ്.ബി. കോളേജ്
സുഭാഷ് കെ.ബി. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ,
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....