ഹോളി ഗ്രേസ് ആർട്സ് ആൻഡ് സയൻസ് കോളേജ് മാള യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനഘോഷത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ Dr. Suresh Babu ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മാള ഗവ. ഹോസ്പിറ്റലിൽ വൃക്ഷ തൈ നടൽ പരിപാടി സംഘടിപ്പിച്ചു.. Dr.ആശാ സേവിയർ പരിപാടി ഉദ്ഘാടനം ചെയ്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....