മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ പുതിയ പ്രിൻസിപ്പാളായി ഡോ.സിസ്റ്റർ റിനി റാഫേൽ CMC ചാർജ്ജെടുത്തു. സുവോളജി വിഭാഗം മേധാവിയായിരുന്നു ഡോ.സിസ്റ്റർ റിനി റാഫേൽ .
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....