മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ നവാഗതർക്കായി ഒരുക്കിയ ഇൻഡക്‌ഷൻ പ്രോഗ്രാം AARAMBH 2K24 ൻ്റെ ഭാഗമായി നവാഗതരുടെ YUVA CULURAL FIESTA അരങ്ങേറി. നവാഗതരുടെ വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ കൊണ്ട് ഏറെ മനോഹരമായ ഒരു കലാവിരുന്നുന്നായി മാറി "കൾച്ചറൽ ഫിയസ്റ്റ "