മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ മലയാളവിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന വായനാവാരത്തോടനുബന്ധിച്ച് ' എൻ്റെ പുസ്തകം ' പുസ്തക പരിചയ പരമ്പര രണ്ടാം ദിനം മൾട്ടീ മീഡിയ വിഭാഗം അധ്യാപകനും, അഭിനേതാവ്, തിയ്യറ്റർ ട്രെയ്നർ, സംവിധായകൻ, വീഡിയോ ജോക്കി, ഷോർട്ട് ഫിലീം അവാർഡ് ജേതാവ് എന്നീ മേഖലയിൽ പ്രശസ്തനായ ശ്രീ . ഡേവിഡ് മാത്യു "Konstantin stanislavski " യുടെ
"An actor prepares" എന്ന പുസ്തകം പരിചയപ്പെടുത്തി. തൻ്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾക്ക് വഴിതെളിയിച്ച ഈ പുസ്തകത്തെക്കുറിച്ച് സ്വാനുഭവത്തിൻ്റെ തീവ്രതയിൽ പ്രഭാഷകൻ വിശദീകരിച്ചപ്പോൾ വായനയുടെ പുതിയ സംവേദനതലങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ആസ്വാദനതലം വിശാലമാകുകയായിരുന്നു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....