കൊടുവായൂർ ഹോളി ഫാമിലി കോളേജ് ഓഫ് എഡ്യൂക്കേഷൻ ഫോർ വുമനിൽ Literary ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റീഡിങ് ഡേ ആചരിച്ചു. മലയാളം ഓപ്ഷനിലെ sr. മരിറ്റ്., മിസ്സ് സുകന്യ, ഇംഗ്ലീഷ് ഓപ്ഷനിലെ മിസ്സ് അനാമിക എന്നിവർ നേതൃത്വം നൽകി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....