കൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കായിക അധ്യാപിക മിസ്സ് ബബിതയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ഡോക്ടർ sister അനിത ചിറമേൽ ഉത്ഘാടനം ചെയ്തു.
അനുദിന ജീവിതത്തിൽ പിരിമുറുക്കങ്ങൾ കുറച്ചു peaceful ലൈഫ് നയിക്കുന്നതിൽ യോഗക്കുള്ള പ്രാധ്യന്യത്തെ കുറിച്ച് സിസ്റ്റർ കൂട്ടിച്ചേർത്തു. കോളേജ് കായിക അധ്യാപിക ബബിതയുടെ നേതൃത്വത്തിൽ നടത്തിയ വർക്ക് ഷോപ്പിൽ അധ്യാപകരും കൂട്ടികളും പങ്കെടുത്തു.