മാള കാവനാട് പമ്പിന്റെ സമീപത്തു നിന്നും ആരംഭിച്ച Bike Rally യും Marathone ഉം മാള S I സുരേഷ് സി.കെ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പാൾ Dr. കെ. വി പോളി, NSS പ്രോഗ്രാം ഓഫീസർ മധു വി. എ, CPG കൺവീനർ അജീഷ് പി. പി, കോമേഴ്‌സ് വിഭാഗം മേധാവി ജോളി ഇ. ജെ, കോളേജ് അക്കാഡമിക് കോർഡിനേറ്റർ അൽഫോൻസ ഇ. കെ, കോളേജ് യൂണിയൻ ആഡ്വൈസർ ചന്ദ്രബോസ് എ. ർ എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഔദ്യോധിക ലഹരി വിരുദ്ധ ദിനാചരണം ബഹുമാനപെട്ട Asst എക്സ്സൈസ് ഇൻസ്‌പെക്ടർ ബിനോയ് പി. ബി ഉത്ഘാടനം ചെയ്തു. പ്രസ്തുത മീറ്റിങ്ങിൽ Rev. Fr. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി CMI ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് Asst. എക്സ്സൈസ് ഇൻസ്‌പെക്ടർ വിൽസൺ ഒ. ടി ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പാൾ Dr കെ വി പോളി അധ്യക്ഷത വഹിച്ച യോഗത്തിൽ CPG Asst. കോർഡിനേറ്റർ മെയ്ഡ വിക്ടോറിയ ലൂയിസ് സ്വാഗതം ആശംസിച്ചു.
Asst. പ്രൊഫസർ അൽഫോൻസ ഇ കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. Asst. എക്സ്സൈസ് ഓഫീസർ ശ്രീ ബിനോയ് പി. ബി ലഹരി വിരുദ്ധ സെമിനാർ നയിച്ചു. പ്രസ്തുത യോഗത്തിൽ marathone ൽ ഒന്നാം സ്ഥാനം നേടിയ ആൽവിൻ പോളിക്കും രണ്ടാം സ്ഥാനം നേടിയ മാത്യൂസ് ആന്റണിക്കും ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനം നൽകി അഭിനന്ദിച്ചു. വിദ്യാർത്ഥി പ്രധിനിധി ഫാത്തിമ എൻ ഫ് യോഗത്തിന് നന്ദി അറിയിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....