ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു @ Marian Arts and Science College Koduvayur


മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജൂൺ 5 2024ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റിയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥിനികളും ചേർന്ന് വൃക്ഷത്തൈകൾ നടു ന്നു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....