ഇന്ന് ജൂൺ 19 ദേശിയ വായനാദിനം മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റി വായനാദിനത്തിന്റെ സന്ദേശം വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ട് വായനാദിന വാരത്തിന് തുടക്കം കുറിച്ചു.
തുടർന്ന് വിദ്യാർഥിനിയായ ജൂലിയ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഇതോടനുബന്ധിച്ച് കോളേജിൽ 20 -6 -2024ന് റീഡിങ് കോമ്പറ്റീഷനും, 21-6 2024 ന് ബുക്ക് റിവ്യൂ കോമ്പറ്റീഷനും നടത്താൻ തീരുമാനിച്ചു.