വായനാവാരത്തോടനുബന്ധിച്ച് കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ റീഡിങ് കോമ്പറ്റീഷൻ നടത്തി


ജൂൺ 20 ന് വായനാവാരത്തോടനുബന്ധിച്ച് കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ റീഡിങ് കോമ്പറ്റീഷൻ നടത്തി. 30 ഓളം വിദ്യാർത്ഥിനികൾ ആണ് ഈ മത്സരത്തിൽ പങ്കെടുത്തത്. 

പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റിയും, അധ്യാപികമാരായ ഹിമ, വിസ്മയ തുടങ്ങിയവരും മത്സരം വിലയിരുത്തി. ഒന്നാം സ്ഥാനം എം കോം വിദ്യാർഥിനിയായ തൗഫിയ. എൻ, രണ്ടാം സ്ഥാനം സെക്കൻഡ് ബികോം വിദ്യാർത്ഥിനിയായ അൻസിയ.എസും, മൂന്നാം സ്ഥാനം സെക്കൻഡ് ബിഎ എക്കണോമിക്സിലെ സാഗല്യ.എസും,സെക്കൻഡ് ബി കോമിലെ ജൂലിയ. കെ.ഒയും നേടി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....