ജൂൺ 21ന് കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വായനാവാരത്തോടനുബന്ധിച്ച് ലിറ്ററെറി ക്ലബ് ന്റെ നേതൃത്വത്തിൽ ബുക്ക് റിവ്യൂ കോമ്പറ്റീഷൻ നടത്തി. എം കോം വിദ്യാർഥിനിയായ ഗായത്രിക്ക് ഒന്നാം സ്ഥാനവും ബികോം വിദ്യാർത്ഥിനികളായ ഷിഫ്നാസിന് രണ്ടാം സ്ഥാനവും, കീർത്തനക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....