വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ @ Marian Arts and Science College Koduvayur - Palakkad


കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ജൂൺ 8,2024 ന് മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിൽ ആഘോഷിക്കുന്നു. ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപകയായ വിശുദ്ധ മറിയം ത്രേസ്യ യുടെ തിരുനാൾ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും, സ്കിറ്റും, മറ്റു കലാപരിപാടികളും നടത്തുന്നു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...