പരിസ്ഥിതി ദിനം ആഘോഷിച്ചു @ Marian Arts and Science College Koduvayur - Palakkad

 

മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റി ചെടി നട്ട് ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളും അധ്യാപകരും വിവിധ തരം ചെടികൾ നട്ട് ഈ ആഘോഷത്തിൽ പങ്കുചേർന്നു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....