കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജും, ഹോളി ഫാമിലി കോളേജ് ഓഫ് എജുക്കേഷൻ ഫോർ വുമൺഉം ചേർന്ന് ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസഫയിൻന്റെ അധ്യക്ഷതയിൽ യോഗ ട്രെയിനർമാരായ മിസ്സിസ് ബബിത തിയറി ക്ലാസ് സെഷനും, മിസ്റ്റർ ആന്റോ പീറ്റർ പ്രാക്ടിക്കൽ സെഷൻ ക്ലാസും നയിച്ചു. ബിഎഡ് കോളേജവിദ്യാർഥിനികൾ യോഗ പ്രാക്ടീസും, മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ യോഗ ഡാൻസും അവതരിപ്പിച്ചു.
ഐക്യുഎസിയുടെ ഭാഗമായി നടന്ന ഈ പരിപാടിയിൽ കോളേജ് ചെയർമാനായ നന്ദന സ്വാഗതവും, യു.യു.സി ആയ അനുശ്രീ കണ്ണൻ നന്ദിയും പ്രകാകൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജും, ഹോളി ഫാമിലി കോളേജ് ഓഫ് എജുക്കേഷൻ ഫോർ വുമൺഉം ചേർന്ന് ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....