കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ജൂൺ 7, 2024 നു മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിൽ ആഘോഷിച്ചു. ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപകയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടത്തി. വിദ്യാർഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, സ്കിറ്റുംഉണ്ടായിരുന്നു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ക്രിസ്റ്റി യും മദർ സിസ്റ്റർ മാഗ്ഗി മരിയ യും സന്ദേശങ്ങൾ നൽകി.
വിദ്യാർത്ഥിനിയായ ആൻസിയ വിശുദ്ധ മറിയം ത്രേസ്യയുടെ ചരിത്രത്തെക്കുറിച്ച് വിശദീകരിച്ചു.കുമാരി രഹന നന്ദിയും പ്രകാശിപ്പിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....