മോറൽ ഡെവലപ്മെന്റ് എന്ന വിഷയത്തിൽ Mrs.Jasyasree (Assistant Professor) ക്ലാസ്സ്‌ നൽകി @ Marian Arts and Science College Koduvayur


മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 18/6/2024 ന് മോറൽ ഡെവലപ്മെന്റ് എന്ന വിഷയത്തിൽ Mrs.Jasyasree (Assistant Professor) ക്ലാസ്സ്‌ നൽകി. ഒരു കുടുംബത്തിന്റെ ഭദ്രതക്ക് സ്ത്രീയുടെ സ്ഥാനം എന്താണെന്നും സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്രത്തിന്റെ ആവശ്യകത എത്രത്തോളം ഉണ്ടെന്നും കുട്ടികളെ ബോധവത്കരിച്ചു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....