നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വിവിധ മത്സരങ്ങളോടെ ആചരിച്ച വായനാവാരത്തിന്റെ സമാപനം ശ്രീ. ബാപ്പു വലപ്പാട് ഉദ്ഘാടനം ചെയ്തു. NES കോളേജ് പ്രിൻസിപ്പാൾ ശ്രീമതി N. C. അനീജ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. NES പ്രസിഡന്റ് ശ്രീ. ശിവൻ കണ്ണോളി വിദ്യാർത്ഥികളോട് വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ഉദ്ഘാടകൻ ശ്രീ. ബാപ്പു വലപ്പാട് NES ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. ലൈബ്രേറിയൻ രമ്യ. K. R പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനാവാരത്തോട് അനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് പ്രസിഡന്റ് ശ്രീ. ശിവൻ കണ്ണോളിയും ശ്രീ. ബാപ്പു വലപ്പാടും ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു. അധ്യാപകരായ M. V. ലതിമോൾ, V. ശശിധരൻ, N. R.സ്മിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകൻ ശ്രീ. കണ്ണൻ രവീന്ദ്രൻ നന്ദി പറഞ്ഞു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....