അദ്ധ്യാപക ഒഴിവ് @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് (സെൽഫ് ഫിനാൻസിങ്) അദ്ധ്യാപകരെ ആവശ്യമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റിജൻസ് വിഷയമായി പഠിച്ചവർക്ക് മുൻഗണന. താല്‌പര്യമുള്ളവർ രേഖകൾ സഹിതം 2024 ജൂൺ 24-ാം തിയ്യതി തിങ്കളാഴ്ച്ച രാവിലെ 11.00 മണിക്ക് മുമ്പ്  കോളേജ് സെൽഫ് ഫിനാൻസിങ് ഓഫീസിൽ ഹാജരാകണം. NET, Ph.D യോഗ്യതയുള്ളവർക്ക് മുൻഗണന.

Contact No. 9497656978,7994042456

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....