ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) ഇരിഞ്ഞാലക്കുടയിലെ സൈക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഈ വർഷത്തെ ആപ്തവാക്യമായ "തെളിവ് വ്യക്തമാണ്, പ്രതിരോധമാണ് പ്രധാനം " ആസ്പദമാക്കി മന:ശാസ്ത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾ വിവിധ പോസ്റ്ററുകളിലൂടെ ബോധവത്ക്കരണം നടത്തി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....