ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട: സർക്കാറിൻ്റെ വിമുക്തി പദ്ധതിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് നമ്പർ എൻ.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസിലെ റിട്ട. പ്രിവൻ്റീവ് ഓഫീസറായ സാബു  സി എ ആണ് ക്ലാസ് നയിച്ചത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ മിസ് വീണ സാനി, മിസ് ഉർസുല എൻ, മിസ് മഞ്ജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....