പരിസ്ഥിതി സംരക്ഷണത്തിന് എൻ സി സി സേനയുടെ റൂട്ട് മാർച്ചും ബോധവൽക്കരണവും


പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഏഴാം കേരള ബറ്റാലിയൻ എൻസിസി യുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ എൻ സി സി യൂണിറ്റ് റൂട്ട് മാർച്ചും ബോധവൽക്കരണവും നടത്തി.

കോളേജിൽ നിന്നാരംഭിച്ച് മുനിസിപ്പൽ ഗ്രൗണ്ടിനെ വലം വച്ച് റൂട്ട്മാർച്ച് തിരിച്ചെത്തി. അസോസിയേറ്റ് എൻസിസി ഓഫീസർ, ക്യാപ്റ്റൻ ലിറ്റി ചാക്കോയുടെ നേതൃത്യത്തിൽ അണ്ടർ ഓഫീസർ അന്ന കുര്യൻ പരിപാടി സംഘടിപ്പിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....