St.Joseph's college (Autonomous) Irinjalakuda conducted "വടംവലി മത്സരം"



ഋതു പരിസ്ഥിതി ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സാമ്പത്തിക ശാസ്ത്ര വിഭാഗം, വിദ്യാർത്ഥികൾക്കായി "വടം വലി മത്സരം" നടത്തി 27/06/2024 വ്യാഴം ഉച്ചതിരിഞ്ഞു 2:30 നാണ് മത്സരം നടന്നത്. മത്സരിച്ച എല്ലാവരും വാശിയോടെ ഒന്നാം സ്ഥാനത് എത്താൻ പരിശ്രമം നടത്തുകയും ചെയ്തു. 4 ടീമുകൾ ആയിരുന്നു മൽസരത്തിനു പങ്കെടുത്തത്. അതിൽ zoology, MSW ടീമുകൾ ഫൈനലിൽ എത്തുകയും വാശിയെറിയ പോരാത്തതിന് ഒടുവിൽ Zoology department  ഒന്നാം സ്ഥാനം കരസ്തമാക്കുകയും ചെയ്തു.കോളേജ് പ്രിൻസിപ്പലും ഡിപ്പാർട്ട്മെന്റ് ഹെഡും ചേർന്ന് വിജയികൾക്ക് സമ്മാനം നൽകുകയും നൽകി.

Reported by: Adithya K.R SJC-IJK
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....