ഋതു പരിസ്ഥിതി ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സാമ്പത്തിക ശാസ്ത്ര വിഭാഗം, വിദ്യാർത്ഥികൾ നടത്തിയ മത്സരമാണ് "ചൂൽ ഉഴിയൽ മത്സരം " . 28/06/2024 വെളളി ഉച്ചത്തിരിഞ്ഞു 1.00 നാണ് മത്സരം ആരംഭിച്ച്. മത്സരത്തിൽ പങ്കെടുത്തത് 22 അധ്യാപകർ ആണ്. ഈ മത്സരത്തിൽ അധ്യാപകർ രസകരമായും വാശിയോടെയും പങ്കെടുത്തു. വിജയിച്ച അധ്യാപർക്കും മറ്റു പങ്കെടുത്ത വർക്കും സമ്മാനങ്ങൾ നൽക്കി. വിദ്യാർത്ഥികൾ അധ്യാപകർക്ക് നൽകിയ രസകരമായ മത്സരമായിരുന്നു.
Reported by: Avanthika P.A SJC-IJK
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....