International Yoga Day Celebration --Tharananellur Arts and science college

June 21 അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് തരണനെല്ലൂർ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ N S S വിഭാഗം യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ വിദ ഗ്ധ ശ്രീമതി അരുണ K R ക്ലാസ് നയിച്ചു. N S S  cordinator സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ Dr പോൾ ജോസ് പി ആശംസകളും കോളേജ് അക്കാദമിക് കോ ഓഡിനേറ്റർ നന്ദിയും അറിയിച്ചു..
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

  • FYUGP  Orientation class @ Tharananellur Arts and science college 

നാല് വർഷം ബിരുദ പഠന ക്ലാസുകൾ ആരഭിക്കുന്നതിൻ്റെ മുന്നോടിയായി തരണനെല്ലൂർ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ FYUGP Orientation class സംഘടിപ്പിച്ചു. തൃശ്ശൂർ സെൻ്റ് തോമസ് കോളജ് അധ്യാപകൻ Dr തോമസ് M T class നയിച്ചു.


Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...