WORLD ENVIRONMENTAL DAY June 5 @ St.Joseph's arts and science college pavaratty

St .Joseph's arts and science collegeൽ ജൂൺ 5 2024 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.   Director: Fr.JOSEPH ALAPPAT CMI , Administrator :Dr. P.T. JOSE , Principal : Mrs. SHEREENA JOHNY ടെയും   നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നലൊരു പുലരിയെ വരവേൽക്കാൻ വൃക്ഷത്തൈകൾ നടുന്നു .   

ആഘോഷത്തിന്റെ  ഭാഗമായി വിദ്യാർത്ഥികൾക്ക് അവരുടെ കഴിവ് വളർത്തുന്നതിനും പ്രകടിപ്പിക്കാനുളള  competitions: Mobile Photography, Pencil Drawing

Reported By:  Jissmariya Paulson P. SJC-Pavaratty

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....