സാമൂഹ്യ പ്രവർത്തന വിഭാഗം എം.എസ്.ഡബ്ല്യു വിദ്യാർത്ഥിനികൾക്കുവേണ്ടി സംഘടിപ്പിച്ച ഇൻസ്‌പൈർ 2024 നാല് ദിവസത്തെ ശിൽപശാല സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ. ബ്ലെസി ഉദ്ഘാടനം ചെയ്ത ശിൽപശാലയുടെ ഡിസൈനറും ഫെസിലിറ്റേറ്ററുo റിട്ട. യൂണിസെഫ് ചീഫ് ശ്രീ ഗോപിനാഥ് ടി മേനോനായിരുന്നു.സമർഥനം ട്രസ്റ്റിൻ്റെ ആംഗ്യഭാഷാ ശിൽപശാല, " സാമൂഹിക പ്രവർത്തനത്തിൻ്റെ ശക്തി അനാവരണം" എന്ന വിഷയത്തിൽ സൈക്യാട്രി സോഷ്യൽ വർക്കർ അമ്പി ജോസഫിൻ്റെ പ്രഭാഷണം എന്നിവ ശിൽപശാലയുടെ ഭാഗമായിരുന്നു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....