മാള കാർമ്മൽ കോളേജിൽ ഒന്നാം വർഷ ബിരുദ ബിരുദാനന്തരവിദ്യാർത്ഥികളുടെ ഫ്രഷേഴ്‌സ്ഡേ "ധ്വനി 2K24 " വിവിധകലാപരിപാടികളോടെ ആഘോഷിച്ചു. കോളേജിലെ ഫൈൻ ആട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി അരങ്ങേറിയത്. വിവിധ പഠനവിഭാഗങ്ങൾ പ്രത്യേകമായാണ് പരിപാടി അവതരിപ്പിച്ചത്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....