ഫുട്ബോൾ രംഗത്തെ വിവിധ തലങ്ങളിലെ മികവിന് കേരള ഫുട്ബോൾ അസോസിയേഷൻ നൽകുന്ന സ്വർണ്ണമെഡലിന് കാർമ്മൽ കോളേജ് (ഓട്ടോണമസ്) ബി.കോം ബിരുദ വിദ്യാർഥിനിയായ മാളവിക പി. അർഹയായി. ഏഴുതവണ കേരളത്തിന്റെ കുപ്പായമണിഞ്ഞ മാളവിക.പി സീനിയർ വിഭാഗം ഫുട്ബോളിൽ സ്വർണ്ണ മെഡൽ നേടി മാള കാർമ്മൽ കോളേജിൻ്റേയും തൃശ്ശൂർ ജില്ലയുടേയും അഭിമാനമായി.
ബാംഗ്ലൂരിൽ നടന്ന ദേശീയ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ചതിനാണ് മെഡൽ പ്രഖ്യാപിച്ചത്. നിലവിൽ ഇന്ത്യൻ വിമൻസ് ലീഗിൽ തമിഴ്നാടിന്റെ താരമാണ്
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....