മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്) സസ്യശാസ്ത്ര വിഭാഗത്തിലെ ഹെർബേറിയത്തിന് ആഗോള തലത്തിലുള്ള ഹെർബേറിയം ഇൻഡക്സിംഗ് അംഗീകാരം ലഭിച്ചു. ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡൻ്റെ ഇൻഡക്സിങ്ങ് ഹെർബോറിയോറം പദവി ലഭിച്ച കോളേജ് ഹെർബേറിയം ഇനി മുതൽ ഔദ്യോഗികമായി സി.സി.എം. ടി.( CCMT) ( കാർമ്മൽ കോളേജ് മാള തൃശൂർ എന്നതിൻ്റെ ചുരുക്കം) എന്ന പേരിൽ അറിയപ്പെടും.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....