മാള കാർമ്മൽ കോളേജിൽ ഫാഷൻ ടെക്നോളജി വിഭാഗം വിദ്യാർത്ഥികൾ, "ഫാഷൻ ക ജൽവ" എന്ന പേരിൽ ഫാഷൻ ഷോയും ഫ്ലാഷ് മോബും അവതരിപ്പിച്ചു. ഡെനിം പ്രമേയമാക്കിയുള്ള ഫാഷൻ ഷോയിൽ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളാണ് ഉപയോഗിച്ചത്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....