മാള കാർമ്മൽ കോളേജിൽ (ഓട്ടോണമസ്) ബി.എസ്.സി ബോട്ടണി, കെമിസ്ട്രി, അപ്ലെഡ് ഫിസിക്സ്, മാത്തമാറ്റിക്സ്, സൂവോളജി, ബി.എ സോഷ്യോളജി, ഫങ്ക്ഷണൽ ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ് , ഇന്റഗ്രേറ്റഡ് എം എ സോഷ്യോളജി, ബി.വോക് ഫാഷൻ ടെക്നോളജി, ബാങ്കിങ് ഫിനാൻസ് സർവീസ് ആൻഡ് ഇൻഷുറൻസ്, അഗ്രിക്കൾച്ചർ എന്നി വിഷയങ്ങളിൽ ഓപ്പൺ, എസ്.സി, എസ്. ടി എന്നിവയിലും, ബികോം ഫിനാൻസ്, കോ-ഓപ്പറേഷൻ എന്നിവയിൽ എസ്. ടി, എൽ. സി സീറ്റിലും ഒഴിവുണ്ട്. താല്പര്യമുള്ളവർ തിങ്കളാഴ്ച 22.07.2024 ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 8086427513, 9497315743
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....