ESTADISTA 2K24 - National Statistics Day Celebration @ Naipunnya Institute of Management and Information Technology Pongam - Koratty


കൊരട്ടി പൊങ്ങം നൈപുണ്ണ്യ കോളേജിൽ നാഷണൽ സ്റ്റേറ്റിസ്റ്റിക്സ് ഡേ- "ESTADISTA 2K24" ആഘോഷങ്ങൾ 09/07/2024 ചൊവ്വാഴ്ച അവസാനിച്ചു . നൈപുണ്ണ്യ കോളേജിലെ കോമേഴ്‌സ് വിഭാഗം രണ്ടാംഘട്ട മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു . സമീപപ്രദേശങ്ങളിലെ അഞ്ചു സ്കൂളിൽ നിന്നും ഒന്നാംഘട്ട മത്സരത്തിൽ ഉന്നത മാർക്ക്‌ കരസ്തമാക്കിയ അഞ്ചു വിദ്യാർത്ഥികൾ വീതം മത്സരത്തിൽ പങ്കെടുത്തു.

ഒന്നാം സ്ഥാനം ഗവണ്മെന്റ് മോഡൽ ബോയ്സ് സ്കൂളിലെ ദേവികൃഷ്ണ സന്തോഷ്‌ കരസ്തമാക്കി. PSHSS തിരുമുടിക്കുന്ന് സ്കൂളിലെ അഭിനവ് ബാബു രണ്ടാംസ്ഥാനവും St. Joseph's HSS മേലൂർ സ്കൂളിലെ ദേവനന്ദ K H മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് പ്രസീനോട് ഒപ്പം സർട്ടിഫിക്കറ്റും നൽകി.വിജയികൾക്കുള്ള സമ്മാനദാനം നൈപുണ്ണ്യ കോളേജിലെ ക്സാമിനേഷൻ വിഭാഗം മേധാവി ശ്രീമതി എമിലി ഇട്ടിയച്ഛൻ നിർവഹിച്ചു.പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പഷൻ സർട്ടിഫിക്കറ്റ് നൽകി .
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....