പാലക്കാട് മേഴ്സി കോളേജിൽ FYUGP ഉദ്ഘാടനകർമ്മം Dr JiJu K Mathew, Associates Professor and Academic Council Member Calicut University നിർവഹിച്ചു. Rev. Fr. James Chakkiyath Asst.Professor, YIMS Mundur മുഖ്യപ്രഭാഷണം നടത്തി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....