7 KERALA GIRLS BATTALION NCC SW കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ പഴഞ്ഞി എംഡി കോളേജ് എൻസിസി കേഡറ്റുകൾ 2024 ജൂലൈ 1 തിങ്കളാഴ്ച ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച്, സമൂഹത്തിൻ്റെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് നന്ദി പറയുന്നതിനു൦ ഡോക്ടർമാരെ ആദരിക്കുന്നതിനും വേണ്ടി കോട്ടോൽ സർക്കാർ ആശുപത്രി സന്ദർശിച്ചു. തുടർന്ന് ഡോക്ടർമാരുടെ സന്നദ്ധ സേവനത്തെ ആസ്‌പതമാക്കി SW കേഡറ്റുകൾ മൈ൦ അവതരിപ്പിച്ചു.
അതോടൊപ്പം പൂക്കൾ സമ്മാനിക്കുകയും മധുരം പങ്കിടുകുയും ചെയ്തു. ആശുപത്രിയിലെ സുപ്രണ്ട് Dr. Sreekanth ANO Capt. Dr.Shaheetha K S എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു. 11 മണിയോട് കൂടി പരിപാടികൾ അവസാനിപ്പിച്ചു. തുടർന്ന് കോളേജിലെ വിജ്ഞാന്നോത്സവത്തിൽ ഡോക്‌ടേഴ്‌സ് ദിനത്തിന്റെ പ്രാധാന്യത്തെ കാണിച്ചുകൊണ്ട് NCC SW CADETS മൈ൦ അവതരിപ്പിച്ചു. 12:30 നോട് കൂടി കോളേജിലെ പരിപാടികൾ അവസാനിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....