മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരിൽ ഫോർ ഇയർ യുജി പ്രോഗ്രാമിലേക്കുള്ള നവാഗതരെ സ്വാഗതം ചെയ്യുന്നതിനുള്ള പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റി അധ്യക്ഷത വഹിച്ച പരിപാടിയിൽ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോക്ടർ സിസ്റ്റർ പ്രീമ ഉദ്ഘാടനം നിർവഹിച്ചു. കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്സിസ് പ്രേമ, പിടിഎ പ്രസിഡന്റ് മിസ്റ്റർ സുരേഷ് എന്നിവർ ആശംസകൾ നൽകി.
നവാഗതരെ കോളേജ് ചെയർപേഴ്സൺ നന്ദന സ്വാഗതം ചെയ്തു. അക്കാദമിക് കോർഡിനേറ്റർ ആയ മിസ്സിസ് ദമയന്തി എഫ് വൈ യുജി പ്രോഗ്രാമിനെ കുറിച്ച് ഒരു അവബോധ ക്ലാസ് നൽകി. നാലുവർഷം ബിരുദ പ്രോഗ്രാമുകളുടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിച്ചു. വിദ്യാർത്ഥിനികൾ വിവിധതരം കലാപരിപാടികളും അവതരിപ്പിച്ചു.കോളേജ് യൂയൂ സി അനുശ്രീ കണ്ണൻ നന്ദി അറിയിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....