Mega Job Fair @ Mercy College Palakkad on 13 th July 2024


MEGA JOB FAIR @ MERCY COLLEGE,PALAKKAD
On 13 JULY 2024 SATURDAY

Everjoins.com Job Portal സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 13-July-2024 ശനിയാഴ്ച്ച. 50+ പ്രശസ്ത കമ്പനികൾ പങ്കെടുക്കുന്നു. ആയിരത്തോളം ഒഴിവുകൾ...
🕹VENUE:- MERCY COLLEGE,PALAKKAD             
🕹DATE : 13-JULY-2024 [ SATURDAY ]

🕹Spot Registration: 9 AM to 1.00 PM.
🕹Interview Time : 10 AM to 2.00PM.

കമ്പനി ലിസ്റ്റ് ലഭിക്കുവാനായി താഴെ കാണുന്ന Link-ൽ Click ചെയ്ത് Group-ൽ Join ചെയ്യുക..

 തൊഴിൽമേളയിൽ Freshers-നും Experienced Candidates-നും അനവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകും.
Qualification: SSLC/Plus Two/ITI/Nursing/Diploma/BTech/Degree/PG/MCA/MBA.
Helpline Numbers:- 9544822056,6282729180.
നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം... Maximum Share ചെയ്യൂ.. കൂട്ടുകാർക്ക് നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..

This Job Fair is conducted by Everjoins.com and Mercy College Commerce Department.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....