Population day @ Mercy College Palakkad

Department of Economics and Sociology, Mercy College Palakkad organised World Population day on 12 th July,2024
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....


മെഗാ തൊഴിൽ മേള  സംഘടിപ്പിച്ചു @ Mercy College Palakkad

പാലക്കാട് മേഴ്സി കോളേജ് കൊമേഴ്സ് വിഭാഗവും എവർ ജോയിൻസും സംയുക്തമായി ജൂലൈ 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ മെഗാ തൊഴിൽ മേള  സംഘടിപ്പിച്ചു. അമ്പതോളം  പ്രശസ്ത കമ്പനികൾ പങ്കെടുത്തു.  500 പരം ഉദ്യോഗാർത്ഥികൾ മേഴ്സി കോളേജിൽ മെഗാ തൊഴിൽമേളയിൽ എത്തിച്ചേർന്നു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....