ലോക കോണ്സെർവഷൻ ദിനത്തോടനുബന്തിച്ചു പാലക്കാട് മെഴ്‌സി കോളേജ് സാമ്പത്തിക ശാസ്ത്ര വകുപ്പ് ജൂലൈ 26 ന് നാട്ടുപൂക്കൾ ശേഖരണ മത്സരം നടത്തി. മത്സരത്തിൽ അന്യം നിന്ന് കൊണ്ടിരിക്കുന്ന പൂക്കളെ പരിചയപ്പെടാൻ കഴിഞ്ഞു. 80 ഇൽ പരം പൂക്കളുടെ ശേഖരവുമായാണ് വിദ്യാർത്ഥികൾ എത്തിയത്
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....