മേഴ്സി കോളേജിൽ സംഘടിപ്പി ച്ച ഒളിമ്പിക്സിന്റെ ചരിത്രം വിശദമാ ക്കുന്ന പോസ്റ്റർ പ്രദർശനം പ്രിൻ സിപ്പൽ ഡോ. സിസ്റ്റർ ടി എഫ് ജോറി ഉദ്ഘാടനം ചെയ്തു. കോഴി ക്കോട് മലബാർ ക്രിസ്ത്യൻ കോ ളേജ് ചരിത്രവിഭാഗം മുൻ മേധാ വി ഡോ. എം സി വസിഷ്ഠ് തയ്യാ റാക്കിയ പോസ്റ്ററുകളാണ് പ്രദർ ശിപ്പിച്ചത്. മേഴ്സി കോളേജ് ചരി ത്രവിഭാഗത്തിന്റെ നേതൃത്വത്തിലാ യിരുന്നു പ്രദർശനം.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....